ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ; 100 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍
January 26, 2019 1:33 pm

ഓവല്‍:ഏകദിനത്തില്‍ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ കിവീസിന്റെ