സൗദിയില്‍ നാല് കോടിയിലേറെ വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു
September 28, 2021 2:35 pm

റിയാദ്: രാജ്യത്തെ 587 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 4.15 കോടിയിലേറെ വാക്സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം