പുതുതായി ഇറക്കിയ 50,200 രൂപ നോട്ടുകള്‍ പുന:പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
January 31, 2018 10:23 pm

ന്യൂഡല്‍ഹി: പുതുതായി ഇറക്കിയ 50ന്റെയും 200 രൂപയുടെയും നോട്ടുകള്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ആര്‍.ബി.ഐയോടും ആവശ്യപ്പെട്ടു.