കടലിനടിയിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ചു
October 15, 2020 4:10 pm

പോളണ്ട് : പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. 5000 കിലോഗ്രാം വരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.