കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രാജ്യത്ത് ആകെ മരണം മൂന്നായി, ആശങ്ക !
March 17, 2020 11:35 am

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ്19 ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്. ഇതോടെ കൊവിഡ്