ഏഴ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു
March 11, 2020 7:43 pm

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയതിന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് ഏഴ് എംപിമാരെ ബഹളമുണ്ടാക്കിയതിന് സസ്‌പെന്‍ഡ്