കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 75കാരൻ മരിച്ചുSeptember 26, 2020 6:25 pmകണ്ണൂർ : കണ്ണൂരിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശി സലാം ഹാജിയാണ് മരിച്ചത്.