തിരുവനന്തപുരം മേനംകുളം കിന്‍ഫ്രയില്‍ 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
July 28, 2020 5:01 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേനംകുളം കിന്‍ഫ്രയില്‍ ഉള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 300പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്