ഓണ്‍ലൈന്‍ സെക്‌സ് പ്രചാരണം, 90,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍
July 19, 2017 6:30 am

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ ലൈംഗീക റാക്കറ്റ് നടത്തിവന്ന 90,000 വ്യാജ അക്കൗണ്ടുകളെ ഡി ആക്ടിവേറ്റ് ചെയ്ത് ട്വിറ്റര്‍. ‘സൈറന്‍’ എന്ന പേരിലുള്ള