കോവിഡ്; കോഴിക്കോട് 92 വാര്‍ഡുകളും 32 പഞ്ചായത്തുകളും അടച്ചു
August 30, 2021 10:35 am

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലായതോടെ കൂടുതല്‍ വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.