ഒമ്പതാം ക്ലാസുകാരിയെ തട്ടികൊണ്ടുപോയ പ്രതികള്‍ പിടിയില്‍
December 9, 2023 10:44 am

പത്തനംതിട്ട: കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം