ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു
May 6, 2018 5:14 pm

ഹൈദരാബാദ്: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. ഹൈദരാബാദിലെ പ്രശസ്തമായ ഒസ്മാനിയ ആശുപത്രിയിലാണ് സംഭവം