ശബരിമല: ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ട ആവശ്യമില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല ഉത്സവത്തോടനുബന്ധിച്ച്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് തിരുത്തി പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍
പത്തനംതിട്ട: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. പ്രഥമ പരിഗണന ഇപ്പോഴും സാവകാശ ഹര്‍ജിയ്ക്കാണെന്നാണ് പത്മകുമാര്‍
കോട്ടയം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡന്റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു. ഇക്കാര്യം
പത്തനംതിട്ട: ശബരിമല വിഷയത്തിൽ സാവകാശ ഹർജിയുമായി ബന്ധപ്പെട്ടായിരുന്നു ബോർഡ് വാദിക്കേണ്ടിയിരുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ഇതിൽ എന്തു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ സംബന്ധിച്ചിടത്തോളം ഇന്ന്
തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് ബോര്‍ഡിന്റെയോ ക്ഷേത്രങ്ങളിലെയോ ജീവനക്കാരെ ബാധിക്കുകയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ബജറ്റില്‍ കൂടുതല്‍ സഹായമുണ്ടാകുമെന്നും
പത്തനംതിട്ട: ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ആവും വിധത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും
തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന കണക്കിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് മാത്രമേ അറിയൂ എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്