ഏറ്റവും മികച്ച ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറുമായി സോണി എത്തുന്നു
April 12, 2018 2:26 pm

സോണിയുടെ A സീരിസ് മിറര്‍ലെസ് ക്യാമറകളുടെ ശ്രേണിയില്‍ ഏറ്റവും പുതിയ അംഗമായി A7III എത്തി. 2,000 ഡോളറാണ് ക്യാമറയുടെ വില.