ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി
June 21, 2017 5:52 pm

ന്യൂഡല്‍ഹി: ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ദേശീയ ക്ഷയരോഗ

ആധാരം ആധാറുമായി ബന്ധിപ്പിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍
June 19, 2017 4:13 pm

ന്യൂഡല്‍ഹി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

Adhar ആഗസ്റ്റ് പതിനാലിനകം ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം: കേന്ദ്രസര്‍ക്കാര്‍
June 19, 2017 3:02 pm

ന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചു കൊണ്ട് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി

adhar-card ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആധാർ നിർബന്ധമില്ലെന്ന് സുപ്രീം കോടതി
June 9, 2017 3:09 pm

ന്യൂഡൽഹി: ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആധാർ കാർഡ് നിർബന്ധമില്ലെന്ന് സുപ്രീം കോടതി. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ മാത്രം പാനുമായി

Aadhar card ‘ഡിജിയാത്ര’ പദ്ധതി; ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം
June 9, 2017 10:17 am

ന്യൂഡല്‍ഹി: വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന്

Aadhar card ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് ഇനി ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധം
May 24, 2017 10:30 pm

ഹൈ​ദ​രാ​ബാ​ദ്: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച് തെ​ലു​ങ്കാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

പാ​ൻ, ആ​ധാ​ർ കാ​ർ​ഡ് തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം
May 14, 2017 10:27 pm

ന്യൂ​ഡ​ൽ​ഹി: പാ​ൻ, ആ​ധാ​ർ കാ​ർ​ഡു​ക​ളി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. ആ​ദാ​യ​നി​കു​തി വ​കു​പ്പ് വെ​ബ്സൈ​റ്റി (https://incometaxindiaefiling.gov.in/)

Aadhar card സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നിലച്ചു ; ആധാര്‍കാര്‍ഡിലെ തെറ്റു തിരുത്തുന്നത് മുടങ്ങി
May 10, 2017 10:47 am

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ആധാര്‍കാര്‍ഡ് എടുക്കുന്നതും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതും നിലച്ചു. ആധാര്‍കാര്‍ഡ് വിതരണച്ചുമതല ഐ.ടി. മിഷന്‍ ഐ.ടി.@

How can Aadhar be made compulsory for PAN cards asks annoyed Supreme Court
April 21, 2017 1:21 pm

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ

aadhar Card to see the prisoners in the jails compulsory
March 5, 2017 3:40 pm

തിരുവനന്തപുരം: രാജ്യത്തെ ജയിലുകളില്‍ തടവുകാരെ കാണാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവ്. തീവ്രവാദ ബന്ധമുള്ളവര്‍ തടവുകാരെ കാണാനെത്തി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന

Page 5 of 6 1 2 3 4 5 6