സരിതയുടെ കത്ത് ; കോടതി പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണെന്ന് ആനത്തലവട്ടം ആനന്ദന്‍
December 19, 2017 3:16 pm

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം