സംസ്ഥാന സർക്കാരുടെ സീരിയൽ കില്ലറാണ് ബിജെപിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ബി.ജെ.പി പല സർക്കാരുകളേയും
ഡല്‍ഹി: എ.എ.പിയും ഒടുവില്‍ ബി.ജെ.പി യുടെ ഓപ്പറേഷന്‍ താമരപ്പേടിയില്‍ കുടുങ്ങിയോ എന്ന ചോദ്യമാണ് ഡല്‍ഹിയില്‍ നിന്നും ഉയരുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍
ഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ ഒപ്പം കൂട്ടിയാല്‍ 25 കോടി തരാമന്നും എം.എല്‍.എമാര്‍ക്ക് ബിജെപിയുടെ വാഗ്ദാനം
ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് ബി.ജെ.പി നേതാവ് നല്‍കിയ ഓഫര്‍ റെക്കോര്‍ഡ് ചെയ്തത് ശരിയാണെങ്കില്‍, അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. ഡല്‍ഹി
കടുവയെ പിടിക്കുന്ന കിടുവ’ എന്നൊക്കെ കേട്ടിട്ടേയൊള്ളൂ. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ സംഭവിച്ചിരിക്കുന്നത് അതാണ്. ബി.ജെ.പി എന്ന ‘കടുവയെ ‘ ആണ്
ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയില്‍ ചേരുന്നതിന് 20 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി മുതിര്‍ന്ന ആം ആദ്മി
തിരുവനന്തപുരം: ആംആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് രമേശ് ചെന്നിത്തല. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആംആദ്മിക്ക് കഴിഞ്ഞു.
ഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്നം മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി. നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ റെക്കോഡ് ഡല്‍ഹി ഉപമുഖ്യമന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കളംപിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഎപി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ
ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കൂട്ടുപ്രതികളെ ചോദ്യം ചെയ്ത ശേഷമായിരിക്കും സിസോദിയയെ വിളിപ്പിക്കുക.