meera മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയുടെ ആരാച്ചാറിന്
April 28, 2018 3:54 pm

കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്