rape ഐസ്‌ക്രീം വാങ്ങാന്‍ പോയ എട്ടാംക്ലാസുകാരി രണ്ട് മാസം കഴിഞ്ഞ് തിരിച്ചെത്തിയത് ഗര്‍ഭിണിയായി
July 14, 2017 9:02 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കിഴക്കന്‍ ഡല്‍ഹിയില്‍ രണ്ട് മാസം മുന്‍പ് കാണാതായ പെണ്‍കുട്ടി ഗര്‍ഭിണിയായാണ് തിരിച്ചെത്തിയത്.