കൊവിഡ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പുതിയ സംവിധാനവുമായി അബൂദാബി
July 3, 2021 3:44 pm

അബൂദാബി: കൊവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ എളുപ്പവും കുറ്റമറ്റതുമാക്കുന്നതിന് പുതിയ സംവിധാനവുമായി അബൂദാബി ആരോഗ്യ വിഭാഗം. കൊവിഡ് പോസിറ്റീവാകുന്ന ആളുമായി