ഡല്‍ഹിയിലെ മലിനീകരണം ജീവന്‍ എടുക്കുന്നു, പിന്നെന്തിനാണ് വധശിക്ഷ; നിര്‍ഭയ കേസ് പ്രതി
December 10, 2019 5:37 pm

ന്യൂഡല്‍ഹി : വധശിക്ഷ ശരിവച്ച വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി