ശീതള പാനീയമെന്ന് കരുതി ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ മരിച്ചു
September 28, 2017 6:35 pm

ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ ശീതള പാനീയമെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ മരിച്ചു. ബെംഗളൂരു കെല്ലാരിയില്‍ ബുധനാഴ്ചയാണ് സംഭവം