അച്ഛാ..അമ്മാ..നിങ്ങളെ എന്റെ ജീവിതത്തില്‍ ലഭിച്ചതില്‍ എത്ര അനുഗ്രഹീതയാണ് ഞാന്‍
April 17, 2020 2:58 pm

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹ ശേഷം ഭര്‍ത്താവ് നവ്‌നീതിനൊപ്പമാണ് താരം. ഇപ്പോഴിതാ അച്ഛന്‍ ബാലചന്ദ്രനും അമ്മ പുഷ്പയ്ക്കും വിവാഹവാര്‍ഷികാശംസകള്‍