-accident അമേരിക്കൻ സൈനികൻ അഫ്ഗാൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
December 12, 2017 2:15 pm

കാബൂൾ: അമേരിക്കൻ സൈനികൻ അഫ്ഗാനിസ്ഥാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നൻഗർഹാർ പ്രവിശ്യയിലാണ് വാഹനാപകടം ഉണ്ടായത്. സൈനികനൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.