സഹോദരനെ അടിച്ചതില്‍ മനംനൊന്ത് പത്തു വയസ്സുകാരി ആത്മഹത്യ ചെയ്തു
March 15, 2021 1:30 pm

അഞ്ചു വയസ്സുകാരനായ സഹോദരനെ അടിച്ചതില്‍ മനംനൊന്ത് പത്തു വയസ്സുകാരി ആത്മഹത്യ ചെയ്തു. ആഗ്രയിലെ ഫത്തേഹാബാദിലെ പ്രതാപ് പുര ഗ്രാമത്തിലാണ് സംഭവം.