എന്‍.സി.സി കേഡറ്റിനെ പരിശീലിപ്പിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
February 24, 2020 8:17 pm

ചണ്ടീഗഢ്: പഞ്ചാബില്‍ പരിശീലനവിമാനം തകര്‍ന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന എന്‍.സി.സി. കേഡറ്റിന് പരിക്കേറ്റു. ജി.എസ്. ചീമ എന്ന പൈലറ്റാണ്