air poart report in state
January 7, 2016 4:12 am

കരിപ്പൂര്‍: തീവ്രവാദ ആക്രമണങ്ങള്‍ നേരിടുന്നതിനാവശ്യമായ പ്രത്യേക സംവിധാനങ്ങളില്ലാത്ത രാജ്യത്തെ വിമാനത്താവളങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട്