കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ തൊഴിലാളി വീണുമരിച്ചു
July 27, 2018 9:00 pm

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ തൊഴിലാളി വീണുമരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി വി രാജേഷാണ് (36) മരിച്ചത്.