ജയാ ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്
April 11, 2019 3:32 pm

താരങ്ങളുടെ കുടുംബ ജീവതത്തെ കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. പ്രത്യേകിച്ച് ബച്ചന്‍ കുടുബത്തെ കുറിച്ചറിയാന്‍ ആകാംക്ഷ കൂടും. വിശേഷങ്ങള്‍ അറിയുന്നതിനൊപ്പം