costal കടലാക്രമണം രൂക്ഷം: കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
April 24, 2018 8:31 pm

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം.കേരളത്തിന്റെ തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ