വടകര ലോകസഭ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ മത്സരിക്കാനുണ്ടായ പ്രത്യേക സാഹചര്യം എന്തായിരുന്നു എന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വമാണ് മറുപടി പറയേണ്ടത്.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന ഘടകങ്ങള്‍. ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയാത്തിടങ്ങളില്‍ സഖ്യം വേണം. ബിജെപി
ചെന്നൈ: കമല്‍ ഹാസന്റെ പാര്‍ട്ടി ആയ മക്കള്‍ നീതി മയ്യത്തിന്റെ അടിയന്തര യോഗം ഇന്ന് ചെന്നൈയില്‍ ചേരും. രാവിലെ 11:30നാണ്
ഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു. സെപ്തംബർ 25 ന് ഹരിയാനയിൽ നടക്കുന്ന റാലിയെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് ഐഎൻഎൽഡി
ഡല്‍ഹി: കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തള്ളാനേ കഴിയൂ.
ഡല്‍ഹി: പ്രാദേശിക സഖ്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അധിര്‍ രഞ്ജന്‍ ചൗധരി
തിരുവനന്തപുരം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ലീഗില്‍ നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹവീട്ടില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ചെറിയ പാര്‍ട്ടികളെ എല്ലാം ഉള്‍പ്പെടുത്തി വിശാല സഖ്യത്തിനുള്ള അഖിലേഷ് യാദവിന്റെ നീക്കത്തിന് തിരിച്ചടി. ഭീം ആര്‍മിഎസ്പി
ബെംഗളൂരു: കര്‍ണാടകയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ്. ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിജെപിയും ജെഡിഎസ്സും തമ്മിലാകും മത്സരമെന്നും എച്ച്
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യ സാധ്യതക്ക് സന്നദ്ധതയറിയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്