ടാറ്റയുടെ കാറുകള്‍ ഇനി അല്‍ഫ പ്ലാറ്റ് ഫോമിലേക്ക് മാറുന്നു
March 17, 2019 6:10 pm

ടാറ്റ കാറുകളുടെ ഡിസൈനിനൊപ്പം പ്ലാറ്റ്ഫോമുകളും മാറുന്നു. ഇനി മുതല്‍ അല്‍ട്രോസില്‍ നല്‍കിയിട്ടുള്ള അല്‍ഫാ പ്ലാറ്റ്ഫോമാണ് ടാറ്റയുടെ കൂടുതല്‍ മോഡലുകള്‍ക്ക് അടിസ്ഥാനാനമാകുന്നത്.