ഞെട്ടണ്ട, വി.എ ശ്രീകുമാര്‍ മേനോന്‍ ഇനി ഡോക്ടര്‍ ശ്രീകുമാര്‍ !
March 2, 2021 4:13 pm

ബ്രാന്‍ഡിങ്ങ് സ്ട്രാറ്റജിസ്റ്റും പരസ്യ- സിനിമാ സംവിധായകനുമായ വി.എ ശ്രീകുമാറിന് അമേരിക്കന്‍ യൂണിവേഴ്സിറ്റി ഫോര്‍ ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.