യുപിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറിന് ഉള്ളിൽ തൂവാല മറന്നുവെച്ചു
January 4, 2023 7:14 pm

ഉത്തർപ്രദേശ്: ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ തൂവാലവെച്ച് മറന്ന് ഡോക്ടർ. അംറോഹ ജില്ലയിലെ ബൻസ് ഖേരി ഗ്രാമത്തിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറിനുള്ളിലാണ് തൂവാല