അരൂരില്‍ നാക്ക് പിഴച്ചു; പൂതനാ പരാമര്‍ശത്തിന് സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
October 25, 2019 3:17 pm

തിരുവനന്തപുരം: അരൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ജി സുധാകരന്റെ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഷാനിമോള്‍ ഉസ്മാനെതിരായ കേസ് അനവസരത്തിലായെന്ന്