അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
November 12, 2018 1:36 pm

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തി