ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിലും മുംബൈയിലും ശക്തമായ മഴയും കാറ്റും
May 17, 2021 6:15 pm

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അല്‍പസമയത്തിനകം കരതൊടും. ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം കാറ്റിന്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ