‘അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല’; ബിജെപി പട്ടികയില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്
March 2, 2024 8:41 pm

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നീരസം പ്രകടിപ്പിച്ച് പി സി ജോര്‍ജ്. സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയെ പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ക്ക് പരിചയമില്ലെന്ന്