സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് തിരുവനന്തപുരം എംജി കോളജ് ജീവനക്കാരന്‍
July 21, 2020 8:16 pm

കൊല്ലം: തിരുവനന്തപുരം എംജി കോളജ് ജീവനക്കാരന്‍ പരവൂരില്‍ കോവിഡ് ബാധിച്ചു മരിച്ചു. പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (56)