തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അമ്മ അനുപമ. കുഞ്ഞിനെ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നേക്കും. ഇതുസംബന്ധിച്ച ഉത്തരവ് സി ഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മയ്ക്കൊപ്പമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. അനുമപയുടേത് ന്യായമായ ആവശ്യമാണെന്ന് പി
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ. ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടേയും വാദങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഒന്നാം പ്രതി ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ പരാതിക്കാരിയായ
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് ശിശുക്ഷേമ സമിതിക്ക്
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വീണ്ടും സമരം ആരംഭിച്ച് അനുപമ. ആരോപണ വിധേയരെ മാറ്റിനിര്‍ത്തി
തിരുവനന്തപുരം: ദത്തുവിവാദത്തില്‍ പരാതിക്കാരി അനുപമ എസ്.ചന്ദ്രന്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം. ജനറല്‍ സെക്രട്ടറി, സിഡബ്‌ള്യുസി
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കില്ലെന്ന് പൊലീസ്. അനുപമയുടെ പരാതിയില്‍ ശ്രീകാര്യം പൊലീസാണ്
തിരുവനന്തപുരം: അമ്മ അറിയാത കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ പരാതിക്കാരിയായ അനുപമയുടെ വിദ്യാഭ്യാസ, തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ വനിതാ കമ്മീഷന്‍