പെരിങ്ങോം സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കൊറോണ വൈറസ് ബാധ ഇല്ല
March 15, 2020 9:42 pm

കണ്ണൂര്‍: കൊറോണ രോഗ ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ലെന്ന് പരിശോധന ഫലം. പരിയാരം മെഡിക്കല്‍ കോളേജില്‍