കൊറോണയില്‍ നിന്നും മനുഷ്യരാശി രക്ഷപ്പെട്ടേക്കും; പക്ഷെ ‘ഇവര്‍’ അപകടത്തില്‍!
March 26, 2020 11:45 am

പുതിയ കൊറോണാവൈറസ് ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് പ്രവേശിച്ച് ആഘോഷം തീര്‍ക്കുകയാണ്. മനുഷ്യന്‍ രോഗമുക്തി നേടിയും, പ്രതിരോധിച്ചും നില്‍ക്കുമ്പോഴും ഈ വൈറസ്