May 3, 2018 8:16 pm
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ ന്യായാധിപന് സുപ്രീംകോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ കൊളീജിയം പിരിഞ്ഞു.