വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ മുന്നില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പ്.
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിളിന്റെ ഐപാഡ് പ്രോ ഇന്ത്യയിലെത്തുന്നത്. ഐഫോണ്‍ വിപണിയെത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ‘പ്രോ’യിപ്പോഴാണ് ഇന്ത്യയിലെ വിപണിയില്‍ മുഖം
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പിളിന്റെ പ്രീമിയം മ്യൂസിക് സര്‍വീസായ ആപ്പിള്‍ മ്യൂസിക്കിന്റെ ബീറ്റാ വെര്‍ഷന്‍ അവതരിപ്പിച്ചു. ഐട്യൂണ്‍സ് പര്‍ട്ടേസ്, പ്ലേലിസ്റ്റ്,
ഡ്രൈവറില്ലാത്ത കാര്‍ അവതരിപ്പിച്ച് വാഹന വിപണിയിലും വിപ്ലവം സൃഷ്ടിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ലെസ് കാറാണ് കമ്പനി വികസിപ്പിക്കുന്നത്.
ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായി ഉപയോക്താക്കളുടെ പരാതി. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആപ്ലിക്കേഷനുകളെ
വന്‍വില കൊടുത്ത് ഐഫോണ്‍ സ്വന്തമാക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഐഫോണ്‍ വില കുത്തനെ കുറച്ചു. വന്‍വിലക്കുറവില്‍ ഐഫോണ്‍ മോഡലുകള്‍ ഇനി
ന്യൂയോര്‍ക്ക്: ടെക്‌നോളജി ഉത്പന്ന രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെ സ്മാര്‍ട്ട് ഇലക്ട്രിക് കാര്‍ പ്രോജക്ട് അന്തിമഘട്ടത്തിലേക്ക്. ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ തയാറെടുക്കുന്ന
ന്യൂഡല്‍ഹി: ആപ്പിള്‍ ഐ ഫോണ്‍ വില്പനയില് ഇന്ത്യ ചൈനയെ കടത്തിവെട്ടി. ജൂണിലവസാനിച്ച പാദത്തില്‍ രാജ്യത്തെ ഐഫോണ്‍ വില്പനയില് 93 ശതമാനം
ആപ്പിള്‍ കംപ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഓഫീസ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍; ഓഫീസ് 2016 പുറത്തിറക്കി. മാക് ഓപ്പറേറ്റിംഗ്
ന്യൂയോര്‍ക്ക്: പുത്തന്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ വിസ്മയിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 9 കൂടാതെ ആപ്പിള്‍ മ്യൂസികും ആപ്പിള്‍ വാച്ചിനായി പുതുപുത്തന്‍