എന്റെ മകന്റെ അച്ഛനാണ് അര്‍ബാസ്; അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ അംഗമാണ്
August 29, 2019 5:39 pm

ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമാണ് നടി മലൈക അറോറ. ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി താരം പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇപ്പോഴിതാ തന്റെ