കള്ളക്കടത്ത്; അടയ്ക്കയും കുരുമുളകും അതിർത്തികടന്നെത്തുന്നു
June 6, 2022 12:31 pm

കൊച്ചി: ഇന്ത്യ – മ്യാൻമർ അതിർത്തിയിലൂടെ അടയ്ക്ക, കുരുമുളക് എന്നിവ കള്ളക്കടത്തായി എത്തുന്നു. വിയറ്റ്നാമിൽനിന്നുള്ള കുരുമുളകാണു മ്യാൻമർ വഴി എത്തുന്നത്.