ashique abu ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് ഫെഫ്കയ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍: ആഷിഖ് അബു
June 30, 2018 9:09 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു.

കവിത പോലൊരു സിനിമയാണ് ‘മായാനദി’ ; ചിത്രത്തെ പ്രശംസിച്ച് പ്രിയദര്‍ശന്‍
December 26, 2017 3:02 pm

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ ഓടുന്ന മായാനദിയെ പ്രശംസിച്ച്

ടൊവിനോ-ആഷിഖ് അബു ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി
November 29, 2017 3:00 am

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് മായാനദി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിൽ

mayanadhiii ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന മായാനദിയുടെ ട്രെയിലര്‍ എത്തി
November 17, 2017 11:32 am

ടൊവിനോ തോമസിനെയും ഐശ്വര്യ ലക്ഷ്മിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ എത്തി. അമല്‍ നീരദിന്റെ കഥയ്ക്ക്

ടൊവിനോ തോമസ് നായകനാകുന്ന ‘മായാനദി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി
October 27, 2017 1:32 pm

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ‘മായാനദി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ്

പറവയ്ക്ക് ശേഷം സൗബിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ഫഹദ് തന്നെ
September 26, 2017 4:14 pm

അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സൗബിന്‍ സാഹിര്‍. സൗബിന്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളില്‍ മികച്ച വിജയത്തോടെ

പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
August 15, 2017 5:09 pm

കൊച്ചി: ആക്രമണത്തിനിരയായ നടിയെ വിമര്‍ശിച്ച പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിക് അബു. പി സി ജോര്‍ജിനെതിരെയുള്ള വിമര്‍ശനം അദ്ദേഹം

ashique abu ‘നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കയ്യിലുണ്ട് അത് ഓര്‍മ്മിച്ചോ’, ആഷിഖ് അബു
July 8, 2017 9:57 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് പറഞ്ഞ വാചകങ്ങളിലൂടെ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച്