February 20, 2023 5:07 pm
ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിവാഹപ്രായം പാർലമെന്റിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു.

ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത വിവാഹപ്രായമെന്ന നയം മാറ്റണമെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാദ്ധ്യായ.