ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇറാനെ തകര്‍ത്ത് എട്ടാം കിരീടവുമായി ഇന്ത്യ
June 30, 2023 6:05 pm

ദക്ഷിണ കൊറിയ: 2023-ലെ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. വെള്ളിയാഴ്ച നടന്ന