നിയമസഭയിലെ കയ്യാങ്കളി കേസ് വിധി പറയാന്‍ മാറ്റി
November 23, 2020 5:15 pm

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. സിംഗിള്‍ ബെഞ്ച് കേസ് വിധി